close
Choose your channels

നടന്ž ജയസൂര്യയ്ക്ക് പരിക്ക്

Tuesday, May 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു.
തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാ‍ായിരുന്നു ചിത്രീകരണം. ഒരു ടാക്ലിങ്ങിനിടെ വലത് കാലിനാണ് പരിക്കേറ്റത്. ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി. പ്രജേഷ് സെന്നാണു സംവിധാ‍ായകന്‍.ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പിസത്യന്റെ ജീവിതകഥ പറയുന്ന സിനിമയാണിത്.

Follow us on Google News and stay updated with the latest!