close
Choose your channels

വലത് കണ്ണിന് കാഴ്ചയില്ല :ദഗുബതി

Tuesday, May 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബാഹുബലി എന്ന സിനിമയിലെ വില്ലൻ റാണ ദഗുബതിയുടെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് വെളിപ്പെടുത്തൽ. ഒരഭിമുഖത്തിൽ റാണ തന്നെയാണ്ന ഇക്കാര്യം വെളിപ്പെടുത്തിയത്
എന്റെ ഇടത് കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. കുട്ടിക്കാലം മുതലേ വലത് കണ്ണിന് കാഴ്ചയില്ല. മരണാനന്തരം ഏതോ മഹത് വ്യക്തി ദാനമായി തന്നതാണ് വലത് കണ്ണ്. എന്നാൽ അതിന് ഇപ്പോഴും കാഴ്ചയില്ല. ഇടത് കണ്ണ് അടച്ചാൽ ഒന്നും കാണാൻ പറ്റില്ല - റാണ പറഞ്ഞു. അതേസമയം,​ ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാൻ സാധിക്കുമെന്നും റാണ പറഞ്ഞു. തന്റെ മാതാപിതാക്കളാണ് പാതി നഷ്ടപ്പെട്ട കാഴ്ചയിലും തളരാതെ തന്നെ പിടിച്ച് നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Follow us on Google News and stay updated with the latest!