close
Choose your channels

ദിലീപ് സിനിമാ ലോകത്തിന് അപമാനം: ചെന്നിത്തല

Tuesday, July 11, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ദിലീപ് സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താരസംഘടനയായ അമ്മ പിരിച്ചുവിടണം. ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ക്കു ജനപ്രതിനികള്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. പത്തുവര്‍ഷം മുകേഷിന്റെ ഡ്രൈവറായയാളാണു കൊട്ടേഷന്‍ എടുത്തതെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

Follow us on Google News and stay updated with the latest!