close
Choose your channels

ദുൽഖറിന്റെ രാജകുമാരിക്ക് പേരിട്ടു

Friday, May 19, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ദുൽഖർ-അമാൽ ദമ്പതികളുടെ രാജകുമാരിക്ക് പേരു നൽകി. 'മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. മേക്ക് അപ്പ് ആർട്ടിസ്റ്റ് രേഷ്മ ഗ്രേയ്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയർ ചെയ്തിരിക്കുന്നത്.

മേയ് അഞ്ചിന് ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇതിനിടെ കുഞ്ഞിന്റെ ചിത്രമെന്ന പേരിൽ ചില ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് ദുൽഖർ സൽമാൻ തന്നെ അറിയിച്ചു. കുഞ്ഞിന്റെ ഫോട്ടോകൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Follow us on Google News and stay updated with the latest!