close
Choose your channels

മമ്മൂട്ടി വീണ്ടും രഞ്ജിത് ചിത്രത്തിൽ

Saturday, September 23, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പുത്തൻ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിൽ മമ്മൂട്ടി അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. ഒക്ടോബർ അവസാനം ഇംഗ്ലണ്ടിൽ ചിത്രീകരണമാരംഭിക്കുന്ന ബിലാത്തിക്കഥയിൽ സൂപ്പർ താരമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് വിവരം.

Follow us on Google News and stay updated with the latest!