ഒരു അഡാർ ലവ് സംവിധായകൻ അടുത്ത ചിത്രം പ്രഖ്യാപിച്ചു!

  • IndiaGlitz, [Monday,May 21 2018]

സിനിമ സംവിധായകൻ ഒമർ ലുലു തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അദ്ദേഹം സ്ഥിരീകരിച്ചു. ഹാപ്പി വെഡ്ഡി 2 എന്ന ചിത്രത്തിന് വേണ്ടി ഒരു അഡാർ ലൗവിന്റെ നിർമ്മാതാവായ ഔസേപ്പച്ചൻ വേളക്കുഴി ആണ് ഈ ചിത്രം നിർമ്മിക്കുന്നത് .

ഹാപ്പി വെഡ്‌ഡിങ് 2016 ൽ പുറത്തിറങ്ങിയിരുന്നു . ഷിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത് . ചിത്രത്തിലെ അഭിനേതാക്കളെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇതിന്റെ നിർമ്മാതാക്കൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല .

More News

മേജർ രവി വീണ്ടും ...

മലയാളത്തിൽ  സൈനിക  സിനിമകൾക്കു  പേരുകേട്ട മേജർ രവി വീണ്ടും ഒരു  സംരംഭത്തിന്...

'ഈ.മ.യൗ' സംവിധായകാൻ തെറ്റായ പ്രചാരങ്ങൾക്ക് വിരാമമിട്ടു !

ലിജോ  ജോസ്  പെല്ലിശ്ശേരി ഇപ്പോൾ  മലയാള ചലച്ചിത്രരംഗത്ത് പ്രശസ്ത സംവിധായകരിലൊരാളാണ് ..

മഹാനടി കേരള റിലീസ് തീയ്യതി !

പഴയ കാല നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം...

നീരാളി ടീസർ പുറത്തിറങ്ങി !

അടുത്തിടെ പുറത്തിറങ്ങിയ നീരാളി  എന്ന ചിത്രത്തിന്റെ ടീസർ വളരെ ആവേശഭരിതമായ കാഴ്ചകൾ  ആണ് നൽകുന്നത്.

തമ്പുരാന്റെ ഉണ്ണിമായ ലൂസിഫറിൽ !

'ലൂസിഫർ' എന്ന പേരിലുള്ള നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം'ലൂസിഫർ'...