2 ജി സ്‌പെക്ട്രം കേസ്: വിധി 21ന്

  • IndiaGlitz, [Tuesday,December 05 2017]

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കേസിന്റെ വിധി ഡിസംബര്‍ 21ന് പ്രഖ്യാപിക്കും. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതി സ്‌പെഷ്യല്‍ ജഡ്ജി ഒ.പി സൈനിയാണ് കേസില്‍ വിധി പറയുക.