close
Choose your channels

ആട് ചിത്രത്തിന് മൂന്നാം ഭാഗവും!

Thursday, March 15, 2018 • മലയാളം Comments

ആട് ചിത്രത്തിന് മൂന്നാം ഭാഗവും!

 

ജയസൂര്യ ഫാൻസിനിതാ ഒരു സന്തോഷ വാർത്ത .ആട് 2 ന്റെ 100 ദിനത്തെ വിജയാഘോഷ ചടങ്ങിൽ  സംവിധായകൻ മിഥുൻ മാനുവൽ കൊച്ചിയിൽ  ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി അതായത് അവർ ഉടൻതന്നെ ആടിന്റെ മൂന്നാം ഭാഗവും നിർമിക്കാൻ ഒരുങ്ങുന്നു എന്ന് .


ചിത്രം 2019 ൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വരും സിനിമയുടെ സീരീസീലും  ഷാജി പപ്പൻ, ടീം എന്നിവയിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയിരിക്കും. അവരോടൊപ്പം പുതിയ കഥാപാത്രങ്ങൾ  ചേരും.

2015 ൽ പുറത്തിറങ്ങിയ  ആട് പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തതിനു ശേഷം ചിത്രത്തിന് നല്ല അഭിപ്രായമാണ് കിട്ടിയത് .

Get Breaking News Alerts From IndiaGlitz