ആസിഫ് അലിയുടെ ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

  • IndiaGlitz, [Saturday,February 04 2023]

ആസിഫ് അലിയും സൗബിൻ ഷാഹീറിനെയും നായനാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നു നിർമ്മിച്ചു നഹാസ് നസാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ അനൗൺസ്മെന്റ് ആസിഫ്‌ അലിയുടെ ജന്മദിമായ ഇന്ന് നടന്നു. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. തങ്കം രചന നിർവഹിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയ് നിർവഹിക്കുന്നു. സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും.

More News

അദാനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

അദാനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

ബിബിസി ഡോക്യുമെന്ററി വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബിബിസി ഡോക്യുമെന്ററി വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പ്രശസ്ത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു