വിജയിന് നന്ദിപറഞ്ഞ് ജയ്

  • IndiaGlitz, [Wednesday,November 08 2017]

ഭഗവതി എന്ന വിജയ് ചിത്രത്തിന്റെ പതിനഞ്ചാം പിറന്നാൾ ആരാധകർ ആഘോഷിക്കുമ്പോൾ ഇളയ ദളപതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യുവനടൻ ജയ്.