close
Choose your channels

യുവനടൻ ജീവ ഈ മലയാളസിനിമയുടെ റീമേക്കിൽ

Friday, April 13, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

യുവനടൻ ജീവ ഈ മലയാളസിനിമയുടെ  റീമേക്കിൽ

മാർച്ച് 31 ന് പുറത്തിറങ്ങിയ "സ്വാതന്ത്രം അർധരാത്രിയിൽ " എന്ന മലയാള സിനിമക്ക്  ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോൾ  പുതിയ വാർത്തകൾ അനുസരിച്ചു് തമിഴിൽ ചിത്രം റീമേക്ക് ചെയ്യപ്പെടും എന്നാണ് അറിയാൻ  കഴിഞ്ഞത് .

ആന്റണി വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് യുവനടൻ ജീവ തമിഴിയിൽ അവതരിപ്പിക്കുന്നത്.

സംവിധായകൻ  ടിനു പാപ്പച്ചൻ  തന്നെയാവും തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ ജയിൽ ഭേദനമാണ് പ്രമുഖ വിഷയമാക്കിയിരിക്കുന്നത് . 

ആന്റണി കൂടാതെ വിനയകനും ചെമ്പൻ വിനോദ്ജോസും ടിറ്റോ വിൽസണും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകർ  തമിഴ് സിനിമാ പതിപ്പ് റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.

Follow us on Google News and stay updated with the latest!