മമ്മൂട്ടിയുടെ ഭാര്യയായി ഇനിയ

  • IndiaGlitz, [Friday,December 01 2017]

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ എന്ന സിനിമയിലൂടെ ഇനിയ മമ്മൂട്ടിയുടെ നായികയാവുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് ഇനിയയ്ക്ക്.