Download App

മുരളി ഗോപിയും വീണ്ടും രതീഷിനോടൊത്ത്‌ !

കമ്മാര സംഭവത്തിനു ശേഷം വീണ്ടും  മുരളി  ഗോപിയുടെ രതീഷ് അമ്പാട്ടിനൊപ്പം മറ്റൊരു പ്രോജെക്ടിൽ ഒരുമിക്കും .

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ ഹാൻഡിലൂടെയാണ്  മുരളി ഗോപി തന്റെ ഫാൻസിനെ ഇത് അറിയിച്ചത് .

 രതീഷ് അംബാട്ടിനൊപ്പം രതീഷ് അമ്പാട്ടിനൊപ്പം ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു .

സിനിമയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരാനിരിക്കുന്നു .അതേസമയം മുരളി ഗോപി  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന  ലൂസിഫർ എന്ന ചിത്രത്തിന്റെ  തിരക്കിലാണ്.