close
Choose your channels

മായനദി നായിക ഫഹദ് ഫാസിൽ ചിത്രത്തിൽ

Monday, April 9, 2018 • മലയാളം Comments

മായനദി നായിക ഫഹദ് ഫാസിൽ ചിത്രത്തിൽ

മായനദി ചിത്രത്തിലൂടെ പ്രശസ്തയായ ഐശ്വര്യ ലക്ഷ്മി, ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ യുവനടൻ ഫഹദ് ഫാസിലിന്റെ നായികയാവുന്നു .

ചിത്രം അമൽ നീരദ് സംവിധാനം ചെയ്യുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം വാഗ്മണിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളു .

അതേസമയം ഫഹദ് ഫാസിലിന്റെ ഏറെ പ്രതീക്ഷയുള്ള സൂപ്പർ ഡീലക്സ് ചിത്രം ഉടൻതന്നെ തിയേറ്ററുകളിലെത്തും.
 

Get Breaking News Alerts From IndiaGlitz