close
Choose your channels

ഐശ്വര്യയും മണിരത്നവും വീണ്ടും ഒന്നിക്കുന്നു

Saturday, May 27, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഹിറ്റ്മേക്കറായ മണിരത്നത്തിന്റെ സിനിമാ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടികളിലൊന്നയിരുന്നു ഐശ്വര്യയും ബോളിവുഡ് താരങ്ങളേയും തമിഴകത്തെ താരങ്ങളേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ രാവൺ എന്ന ചിത്രം .തമിഴ് നടൻ വിക്രം അഭിഷേക് ബച്ചൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങൾ
ഐശ്വര്യയെ നായികയാക്കി ഇപ്പോഴിതാ മണിരത്നം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു റൊമാന്റിക് ഡ്രാമയായ ചിത്രം ഹിന്ദിയിലും തമിഴിലുമായി എത്തുന്നു എന്നാണറിയുന്നത്.


രാവൺ പൊളിഞ്ഞു പോയതിന്റെ ക്ഷീണം ഈ സിനിമയിലൂടെ തീർക്കാമെന്ന പ്രതീക്ഷയിലാണ് മണിരത്നവും ഐശ്വര്യയുമെന്ന് അറിയുന്നു നാലാം തവണയാണ് ഐശ്വര്യയും മണിരത്നവും ഒന്നിക്കുന്നത്.ഇതിനു മുമ്പ് ഇരുവർ,​ ഗുരു എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു.

Follow us on Google News and stay updated with the latest!