close
Choose your channels

പ്രേമത്തിന് ശേഷം ഒരു പുതുമുഖം കൂടി !

Wednesday, March 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രേമത്തിന് ശേഷം ഒരു പുതുമുഖം കൂടി !

പ്രേമം ചിത്രത്തിലൂടെ സായ് പല്ലവി, മഡോണ സെബാസ്റ്റ്യനെ പോലുള്ള നടിമാരെ മലയാള സിനിമക്ക് സമ്മാനിച്ച  അൽഫോൻസ് പുത്ത്രൻ,ഇപ്പോൾ ഇതാ ഒരു പുതുമുഖത്തിനുകൂടി അവസരം നൽകുകയാണ് .

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തോബാമയിൽ പുണ്യ എലിസബത്ത് എന്ന നായികയെ അവതരിപ്പിക്കുന്നതാണ് .

മുഹ്സിൻ  കാസിം സംവിധാനം ചെയ്യുന്ന പടം  അൽഫോൺസ് പുത്ത്രൻ, സുകുമാരൻ തെക്കേപാട്ട്  എന്നിവർ ചേർന്നാണ് നിർമിക്കുന്നത് .

Follow us on Google News and stay updated with the latest!