അനൂപ് മേനോന്ž ചിത്രം 'സര്žവോപരി പാലക്കാരന്ž' ടീസര്ž പുറത്തിറങ്ങി

  • IndiaGlitz, [Thursday,July 13 2017]

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'സര്‍വോപരി പാലാക്കാരന്‍' ടീസര്‍ പുറത്തിറങ്ങി. 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തിറങ്ങിയത്.
അനൂപ് മേനോനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായത്രി അരുണും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പി എസ് സുരേഷ് ബാബു ആണ്.

More News

ഇന്ത്യ ക്വാര്žട്ടറില്ž

ഇന്ത്യന്ž വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്žഡ് ലീഗ് സെമി ഫൈനലിന്റെ ക്വാര്žട്ടറിലേക്ക്..

സമസ്ത 'സേ' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്žഡ് ജുലൈ 9 ന് നടത്തിയ ‘സേ’ പരീക്ഷയുടെയും...

ദിലീപ് വിവാദത്തില്ž പ്രതികരിക്കാതെ മഞ്ജു...

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്ž ദിലീപ് ജയിലഴിക്കുള്ളിലായതിന്റെ...

ദിലീപിന്റെ അറസ്റ്റ്: ഞെട്ടിയെന്ന് ഇന്നസെന്റ്

നടന്ž ദിലീപിന്റെ അറസ്റ്റ് കേട്ടത് ഞെട്ടലോടെയെന്ന് അമ്മ പ്രസിഡന്റും ലോക്സഭാ അംഗവുമായ...

ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല- ജയറാം

ദിലീപില്ž നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്ž ജയറാം...