ബാഗ്‌മതിയിലെ ഫസ്‌റ്റ്‌ലുക്ക് പുറത്തിറങ്ങി

  • IndiaGlitz, [Wednesday,November 08 2017]

അനുഷ്ക ഷെട്ടി നായികയാകുന്ന ചിത്രമാണ് ബാഗ്‌മതിയിലെ ഫസ്‌റ്റ്‌ലുക്ക് പുറത്തിറങ്ങി. മുറിവേറ്റ ശരീരവും വലതുകൈയിൽ ചുറ്റികയുമായി നിൽക്കുന്ന ചിത്രം അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് പുറത്ത് വിട്ടത്.