റോജ നടൻ മമ്മൂട്ടി സിനിമയിൽ !

  • IndiaGlitz, [Wednesday,May 02 2018]

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന  ചരിത്ര  സിനിമ അതിന്റെ  പ്രഖ്യാപനത്തിന്  ശേഷം സിനിമ  ലോകത്ത്‌  പ്രകമ്പനം  സൃഷ്ടിക്കുകയാണ്‌ .

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത്  പൂർത്തിയായിരുന്നു .അടുത്ത  ഷെഡ്യൂൾ  മേയ് 10 ന് കൊച്ചിയിൽ തുടങ്ങുമെന്നാണ്  അറിയാൻ  കഴിഞ്ഞത് .

തമിഴു നടൻ  അരവിന്ദ് സ്വാമിയെ  ചിത്രത്തിലെ  ഒരു  നിർണായക  റോളിനായി  നിർമ്മാതാക്കൾ  സമീപിച്ചതായി വാർത്തകൾ  ഉണ്ട് .പക്ഷേ  വാർത്തയുടെ നിജസ്ഥിതി  ഇനിയും  തീർച്ചപ്പെടുത്തിയിട്ടില്ല.

അടുത്തിടെ ബോളിവുഡ് താരം പ്രാച്ചി  ദേശായി മമാങ്കത്തിന്റെ മുഖ്യ  സ്ത്രീ കഥാപാത്രമാവുന്നു  എന്ന്  സ്ഥിരീകരിച്ചിരുന്നു .

More News

പ്രിയദർശൻ ചിത്രത്തിൽ ഈ പ്രമുഖ നടന്മാർ !

അടുത്തകാലത്ത് സംവിധായകൻ പ്രിയദർശൻ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി  സംവിധാനം ...

ഡ്രംസ് വിദഗ്ദൻ ഈ ചിത്രത്തിൽ !

മോഹൻലാൽ  ആരാധകർ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ചിത്രം നീരാളി റിലീസിനോട്...

മൈ സ്റ്റോറി' ഉടൻ സ്ക്രീനിൽ!

പുതിയ  വാർത്തകൾ  പ്രകാരം   റോഷനി ദിനകർ  സംവിധാനം ചെയ്യുന്ന 'മൈ സ്റ്റോറി' ജൂലൈയിൽ  തീയേറ്ററുകളിൽ  പ്രദർശിപ്പിക്കും...

ചരിത്ര സിനിമയിൽ ബോളിവുഡ് നടി!

മാമാങ്കം എന്ന് പേരിട്ടുള്ള  ചരിത്ര  സിനിമ  അതിന്റെ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളിൽ വാർത്ത...

മോഹൻലാൽ' ഒരു റെക്കോർഡ് കൂടി

മലയാളത്തിനു പുറമെ ഗൾഫ് നാടുകളിലും ജൈത്ര യാത്ര തുടരുന്ന 'മോഹൻലാൽ' ...