close
Choose your channels

റോജ നടൻ മമ്മൂട്ടി സിനിമയിൽ !

Wednesday, May 2, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

റോജ നടൻ മമ്മൂട്ടി സിനിമയിൽ !

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന  ചരിത്ര  സിനിമ അതിന്റെ  പ്രഖ്യാപനത്തിന്  ശേഷം സിനിമ  ലോകത്ത്‌  പ്രകമ്പനം  സൃഷ്ടിക്കുകയാണ്‌ .

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത്  പൂർത്തിയായിരുന്നു .അടുത്ത  ഷെഡ്യൂൾ  മേയ് 10 ന് കൊച്ചിയിൽ തുടങ്ങുമെന്നാണ്  അറിയാൻ  കഴിഞ്ഞത് .

തമിഴു നടൻ  അരവിന്ദ് സ്വാമിയെ  ചിത്രത്തിലെ  ഒരു  നിർണായക  റോളിനായി  നിർമ്മാതാക്കൾ  സമീപിച്ചതായി വാർത്തകൾ  ഉണ്ട് .പക്ഷേ  വാർത്തയുടെ നിജസ്ഥിതി  ഇനിയും  തീർച്ചപ്പെടുത്തിയിട്ടില്ല.

അടുത്തിടെ ബോളിവുഡ് താരം പ്രാച്ചി  ദേശായി മമാങ്കത്തിന്റെ മുഖ്യ  സ്ത്രീ കഥാപാത്രമാവുന്നു  എന്ന്  സ്ഥിരീകരിച്ചിരുന്നു .

Follow us on Google News and stay updated with the latest!