close
Choose your channels

ജിസ് ജോയിയുടെ പുതിയ ചിത്രത്തിൽ ഈ താരജോഡികൾ !

Friday, March 2, 2018 • മലയാളം Comments

ജിസ്  ജോയിയുടെ പുതിയ ചിത്രത്തിൽ ഈ  താരജോഡികൾ !

സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി -മമത ജോഡി വീണ്ടും ഒന്നിക്കുകയാണ് .ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും ആണ് ആ ചിത്രം . 

 നീണ്ട ഇടവേളക്കു ശേഷം ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജിസ് ജോയ്‌സ് ന്റെ സൺഡേ ഹോളിഡേ ചിത്രം  ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു .അതേപോലെ ഈ ചിത്രവും ഒരു വലിയ ഇളക്കം തന്നെ സിനിമാലോകത്ത് ഉണ്ടാക്കുമെന്ന് വിചാരിക്കുന്നു .

അതേസമയം ഫഹദ് ഫാസിൽ നായകനായ മംമ്ത മോഹൻദാസിന്റെ പുതിയ റിലീസ് ആയ  കാർബൺ വെള്ളിത്തിരയിൽ  പുതിയ തരംഗങ്ങൾ സൃഷ്ട്ടിച്ചുക്കൊണ്ടിരിക്കുന്നു .

Get Breaking News Alerts From IndiaGlitz