close
Choose your channels

ഭാഗ്മതി ടീവിയിൽ ഉടൻ വരുന്നു !

Monday, April 9, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

 ഭാഗ്മതി ടീവിയിൽ ഉടൻ വരുന്നു !

അനുഷ്ക ഷെട്ടി  അഭിനയിച്ച ഭാഗ്മതി വിഷുവിന് സംപ്രേഷണം ചെയ്യുന്നതാണ് .

മലയാള താരങ്ങളായ ജയറാം, ആശാ ശരത്ത്, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് ആശ ശരത്.
 

ഉണ്ണി മുകുന്ദന്റെ അന്യഭാഷാ ചലച്ചിത്രമാണ് ഈ ചിത്രം.

Follow us on Google News and stay updated with the latest!