ശ്രീറാംമിന്റെ സാമ്പത്തിക പരാധിനതകൾ ഈ ട്രൈലെർ പ്രതിപാദിക്കുന്നു

  • IndiaGlitz, [Saturday,March 24 2018]

ബിജു മേനോൻന്റെ ഏറ്റവും  പുതിയ ചിത്രമായ  ഒരായിരം കിനാക്കൾ ട്രെയ്‌ലർ പുറത്തിറങ്ങി .

  ശ്രീറാം എന്ന കഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. യുകെയിൽ ജോലിചെയ്യുകയായിരുന്ന  ശ്രീറാം ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി .


കേരളത്തിൽ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് ശ്രീറാം എന്ന കഥാപാത്രത്തെ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും ചിത്രത്തിൽ പതിപാദിക്കുന്നു .

നായിക സാക്ഷി അഗർവാളാണ് ചിത്രത്തിലെ നായിക. സായി കുമാർ, കലാഭവൻ ഷാജോൺ, റോഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമോദ് മോഹൻ  ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രൺജി പണിക്കർ എന്റർടെയ്ൻമെന്റ് ചിത്രം നിർമ്മിക്കുന്നു.

More News

ഒടിയനിൽ ഈ നടൻ പ്രഭയുടെ ഭർത്താവ് !

മോഹൻലാൽ , പ്രകാശ് രാജ്, മഞ്ജു വാര്യര് തുടങ്ങിയവര് അഭിനയിക്കുന്ന...

പത്തേമാരി നായിക ജയസൂര്യക്കൊപ്പം

മമ്മൂട്ടി നായകനായ  പത്തേമാരിയിൽ   അഭിനയിച്ച ജ്യൂവൽ  മേരി ഇപ്പോളിതാ ജയസൂര്യ...

യുവ നടൻ:'ഞാൻ പൃഥ്വിരാജ് ആരാധകനാണ്'

അടുത്തിടെ പുറത്തിറക്കിയ ത്രില്ലർ ചിത്രമായ 'ഇര ' യഥാർഥത്തിൽ ഗോകുൽ സുരേഷിന്...

ലൊക്കേഷനിൽ നായകൻ റോയൽ എൻഫീൽഡിൽ !

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്നപേരിൽ..

ഒടിയനിലെ പ്രഭ ഇതാ ഇവിടെ !

പ്രമുഖ  മലയാളനടി മഞ്ജു വാര്യർ  ഇപ്പോൾ ചെയ്യുന്ന 'ഒടിയൻ' നേരത്തെ തന്നെ സിനിമ പ്രേമികൾക്കിടയിൽ...