മെഡിക്കല്ž കോളജുകള്ž തുടങ്ങാന്ž ബി.ജെ.പി നേതാക്കള്ž കോടികള്ž വാങ്ങി

  • IndiaGlitz, [Wednesday,July 19 2017]

നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷനാണ് നേതാക്കള്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ട് നല്‍കിയത്.

ഇടപാടില്‍ രണ്ടു സംസ്ഥാന നേതാക്കള്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയതായി അന്വേഷണ കമ്മിഷനു മുന്‍പാകെ സമ്മതിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ പണം നല്‍കിയെന്നു വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജി സമ്മതിച്ചതായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. പണം കുഴല്‍പണമായാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനാണ് പണം നല്‍കിയത്. പണം വാങ്ങിയതായി വിനോദ് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിക്കും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.

More News

പരോൾ ആഗസ്റ്റ് 5ന്

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പരോൾ അടുത്ത മാസം പ്രദർശനത്തിന് എത്തും. ആഗസ്റ്റ് 5നാണ് ചിത്രം..

കപ്പൽ കഥയുമായി ജോമോൻ ടി. ജോണും നിവിൻ പോളിയും

കേരളത്തിന് സ്വന്തമായൊരു കപ്പൽ എന്ന ചരിത്രമുഹൂർത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ...

നഴ്സുമാരുടെ ശമ്പളം വര്žധിപ്പിക്കണമെന്ന് ഉമ്മന്žചാണ്ടി

അടിസ്ഥാന ശമ്പളം വര്žധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന നഴ്സുമാരുടെ ആവശ്യങ്ങള്ž ...

ദിലീപിന് ജാമ്യമില്ല; ജൂലൈ 25 വരെ ജുഡീഷ്യല്ž കസ്റ്റഡിയില്ž തുടരും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്ž നടന്ž ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ ...

കശ്മീരികളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പാകിസ്താന്ž

ലാഹോര്‍: കശ്മീരികള്‍ക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍. കശ്മീരികള്‍ ഇന്ത്യയില്‍...