close
Choose your channels

ചരിത്ര സിനിമയിൽ ബോളിവുഡ് നടി!

Saturday, April 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ചരിത്ര സിനിമയിൽ  ബോളിവുഡ് നടി!

മാമാങ്കം എന്ന് പേരിട്ടുള്ള  ചരിത്ര  സിനിമ  അതിന്റെ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചിരുന്നു . മമ്മൂട്ടി നായകനാകുന്നു ഈ  ഇതിഹാസ  ചിത്രത്തിൽ  ഏറ്റവും പുതിയ റിപ്പോർട്ടുകൾ  പ്രകാരം ബോളിവുഡ് നടി  പ്രാച്ചി ദേശായി  മുഖ്യ  കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട് .

ഇവരെക്കൂടാതെ   മറ്റ്  രണ്ട് പ്രമുഖ  നടികൾ  ചിത്രത്തിന്റെ  ഭാഗമാവും  എന്നാണ്  അറിയാൻ  കഴിഞ്ഞത് .അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ളയാണ്  ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.പിള്ളയുടെ  തന്നെ  ആണ് സിനിമയുടെ തിരക്കഥയ്യും.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായി. ഷൂട്ടിംഗ് അടുത്ത ഭാഗം മേയ് 10 ന് കൊച്ചിയിൽ ആരംഭിക്കും. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളി ചിത്രം നിർമ്മിക്കുന്നു.

Follow us on Google News and stay updated with the latest!