ചരിത്ര സിനിമയിൽ ബോളിവുഡ് നടി!

  • IndiaGlitz, [Saturday,April 28 2018]

മാമാങ്കം എന്ന് പേരിട്ടുള്ള  ചരിത്ര  സിനിമ  അതിന്റെ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചിരുന്നു . മമ്മൂട്ടി നായകനാകുന്നു ഈ  ഇതിഹാസ  ചിത്രത്തിൽ  ഏറ്റവും പുതിയ റിപ്പോർട്ടുകൾ  പ്രകാരം ബോളിവുഡ് നടി  പ്രാച്ചി ദേശായി  മുഖ്യ  കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട് .

ഇവരെക്കൂടാതെ   മറ്റ്  രണ്ട് പ്രമുഖ  നടികൾ  ചിത്രത്തിന്റെ  ഭാഗമാവും  എന്നാണ്  അറിയാൻ  കഴിഞ്ഞത് .അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ളയാണ്  ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.പിള്ളയുടെ  തന്നെ  ആണ് സിനിമയുടെ തിരക്കഥയ്യും.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായി. ഷൂട്ടിംഗ് അടുത്ത ഭാഗം മേയ് 10 ന് കൊച്ചിയിൽ ആരംഭിക്കും. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളി ചിത്രം നിർമ്മിക്കുന്നു.

More News

മോഹൻലാൽ' ഒരു റെക്കോർഡ് കൂടി

മലയാളത്തിനു പുറമെ ഗൾഫ് നാടുകളിലും ജൈത്ര യാത്ര തുടരുന്ന 'മോഹൻലാൽ' ...

സൂപ്പർ സ്റ്റാർ ഈ ചിത്രത്തിൽ ഗാനം ആലപിക്കുന്നു !

ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും...

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ ഈ പ്രമുഖ താരങ്ങൾ !

സ്വാന്തന്ത്യ്രം അർധരാത്രിയിൽ  എന്ന  ചിത്രത്തിന്റെ  വിജയത്തിന്  ശേഷം ടിനു  പാപ്പച്ചൻ  തന്റെ...

ഈ മലയാളം ഗാനത്തിന് യു ട്യൂബിൽ 75 ദശലക്ഷം കാഴ്ചക്കാർ !

മോഹൻലാലിലെ വെളിപാടിന്റെ പുസ്തകം എന്ന  ചിത്രത്തിൽ  നിന്നുള്ള  ജനപ്രിയ ഗാനം ജിമ്മിക്കി കമ്മൽ...

ബോളിവുഡ് നടൻ ഒടിയനിൽ !

മെഗാസ്റ്റാർ മോഹൻലാലിൻറെ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന  ചിത്രം ഒടിയന്റെ...