ബോളിവുഡ് താരം മലയാള ഭാഷ പഠനത്തിൽ !

  • IndiaGlitz, [Tuesday,March 27 2018]

മലയാളം ഭാഷ പഠിക്കാൻ സമയമായി, ബോളിവുഡ് താരം റിച്ച ചഡ ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് . അതിനു വേണ്ടി അവർ മലയാളം ഭാഷ പഠിക്കാൻ തയ്യാറാവുകയാണ്. മുന്കാലനടി  ഷക്കീലയുടെ വേഷം ആണ് അവർ ചിത്രത്തിൽ ചെയ്യുന്നു എന്ന് വാർത്തകൾ വന്നിരുന്നു. 

മലയാളത്തിലെ ഉച്ചാരണവും ഉച്ചഭേദവും കൈകാര്യം ചെയ്യാൻ ഒരു ഹോം ട്യൂട്ടറാണ് നടിയെ സഹായിക്കുന്നത് .

ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും.

More News

ഹൊറർ കോമഡിയിൽ സ്പീച്ച് തെറാപ്പിസ്റ്റ്!

സംവിധായകൻ  കമലിന്റെ മുൻ അസോസിയേറ്റായ  അൽതാഫ് റഹ്മാൻന്റെ ചിത്രമായ 'നീലി' 

ശ്രീറാംമിന്റെ സാമ്പത്തിക പരാധിനതകൾ ഈ ട്രൈലെർ പ്രതിപാദിക്കുന്നു

ബിജു മേനോൻന്റെ ഏറ്റവും  പുതിയ ചിത്രമായ  ഒരായിരം കിനാക്കൾ ട്രെയ്‌ലർ പുറത്തിറങ്ങി...

ഒടിയനിൽ ഈ നടൻ പ്രഭയുടെ ഭർത്താവ് !

മോഹൻലാൽ , പ്രകാശ് രാജ്, മഞ്ജു വാര്യര് തുടങ്ങിയവര് അഭിനയിക്കുന്ന...

പത്തേമാരി നായിക ജയസൂര്യക്കൊപ്പം

മമ്മൂട്ടി നായകനായ  പത്തേമാരിയിൽ   അഭിനയിച്ച ജ്യൂവൽ  മേരി ഇപ്പോളിതാ ജയസൂര്യ...

യുവ നടൻ:'ഞാൻ പൃഥ്വിരാജ് ആരാധകനാണ്'

അടുത്തിടെ പുറത്തിറക്കിയ ത്രില്ലർ ചിത്രമായ 'ഇര ' യഥാർഥത്തിൽ ഗോകുൽ സുരേഷിന്...