ഇനി മുതല്‍Â കോഴി കിലോയ്ക്ക് 87 രൂപ
Tuesday, July 11, 2017 മലയാളം Comments
സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിയിറച്ചി കിലോ 158 രൂപ നിരക്കിലാണ് വില്‍ക്കുക. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വിലയിലും മാറ്റം വരുത്താമെന്ന് ധനമന്ത്രി അറിയിച്ചു.