ഇനി മുതല്ž കോഴി കിലോയ്ക്ക് 87 രൂപ

  • IndiaGlitz, [Tuesday,July 11 2017]

സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിയിറച്ചി കിലോ 158 രൂപ നിരക്കിലാണ് വില്‍ക്കുക. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വിലയിലും മാറ്റം വരുത്താമെന്ന് ധനമന്ത്രി അറിയിച്ചു.

More News

ദിലീപ് സിനിമാ ലോകത്തിന് അപമാനം: ചെന്നിത്തല

ദിലീപ് സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താരസംഘടനയായ...

ഇന്ത്യന്ž ക്രിക്കറ്റ് ടീം പരിശീലകന്ž രവി ശാസ്ത്രി

മുന്ž ഇന്ത്യന്ž താരം രവി ശാസ്ത്രിയെ ഇന്ത്യന്ž ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. നേരത്തെ ടീം...

ദിലീപിനെ ‘അമ്മ’യില്ž നിന്നും പുറത്താക്കി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്ž അറസ്റ്റിലായ നടന്ž ദിലീപിനെ താരസംഘടനയായ...

നിവിൻ പോളിയുടെ റിച്ചി ഓണത്തിന്

നിവിൻ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമായ റിച്ചി ഓണത്തിന് തിയേറ്ററുകളിലെത്തും...

'വില്ലന്റെ' പുതിയ പോസ്റ്റർ എത്തി

Mohanlal's Villain Movie poster