ധോണിയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു

  • IndiaGlitz, [Wednesday,September 20 2017]

 മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മഭൂഷന്‍.