ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം മെയ് മാസത്തിൽ

  • IndiaGlitz, [Monday,March 19 2018]

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന  ലവ് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ചോടെ ചിത്രം ആരംഭിക്കുമെന്ന്  പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ മെയ് മാസത്തിൽ തുടങ്ങും എന്നാണ് പുതിയ റിപോർട്ടുകൾ പ്രകാരം അറിയാൻ കഴിഞ്ഞത് .നിവിൻ പോളിയുടെ ബിസി ഷെഡ്യൂളാണ് സിനിമയുടെ പ്രവർത്തനം വൈകാൻ എന്ന് പറയപ്പെടുന്നു .

നിവിൻ ഇപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ  തിരക്കിലാണ്. മെയ് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

നിവിൻ, നയൻതാര, അജു വർഗ്ഗീസ് എന്നിവരെക്കൂടാതെ ഉർവശി ഉൾപ്പെടെയുള്ള അഭിനേതാക്കളും സിനിമയിൽ അഭിനയിച്ചേക്കും എന്ന്  ചില സൂചനകൾ  ഉണ്ട് . പക്ഷെ ഇതുവരെ ഒന്നും വ്യകത്മാക്കിയിട്ടില്ല .

നിവിൻ, നയൻതാര എന്നിവർ യഥാക്രമം വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും  ശോഭയും ആയി അഭിനയിക്കും . ധ്യാൻ നേരത്തെ പറഞ്ഞു, നിവിൻെറ കഥാപാത്രത്തിന് പഴയകാലത്തെ ദിനേഷനുമായി കുറച്ച് സമാനതകളുണ്ടെങ്കിലും, അത് 1989 ലെ സിനിമയുമായി ബന്ധപ്പെടുത്തിയിട്ടില്ല.

More News

'ഇലി ഇലി ലാമാ സബച്ചത്താനി' ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

'ഇലി ഇ ലി ലാമാ സബച്ചത്താനി' എന്ന പേരിൽ ജിജു ആന്റണി സംവിധാനം ചെയ്ത സിനിമ തൽപറമ്പ്.

പുലിറ്റ്സർ പ്രൈസ് വിജയി 'ഒടിയൻ' ലൊക്കേഷനിൽ

അടുത്തിടെ പുലിറ്റ്സർ പ്രൈസ് ലഭിച്ച നിക്ക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ  കേരളം സന്ദർശിച്ചു...

പൃഥ്വിരാജ് അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുമായി സഹകരിക്കുന്നു!

Recently actor Prithviraj had unveiled the opening of his film production house, named Prithviraj Productions....പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ  നടൻ പൃഥ്വിരാജ് അടുത്തിടെ സിനിമാ നിർമ്മാണകമ്പനി...

കോട്ടയം കുഞ്ഞച്ചൻ ഉടൻ തിരിച്ചെത്തും!

 സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 1990 ൽ  പുറത്തിറങ്ങിയ കോട്ടയം  കുഞ്ഞച്ചൻ  വീണ്ടും അഭ്രപാളികളിൽ...

ആരാധകന്റെ മനോഹരമായ സൃഷ്ട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം...