close
Choose your channels

ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

Wednesday, November 22, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉച്ചയോടെ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ മാപ്പുസാക്ഷിയാകും. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും സുനിയെെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പൊലിസുകാരന്‍ അനീഷുമാണ് മാപ്പു സാക്ഷികള്‍. ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.

Follow us on Google News and stay updated with the latest!