ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

  • IndiaGlitz, [Thursday,November 16 2017]

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനെയും പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലിസ് ക്ലബില്‍ വിളിച്ചുവരുത്തി എസ്.പി സുദര്‍ശന്റ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.