ഡ്രംസ് വിദഗ്ദൻ ഈ ചിത്രത്തിൽ !

  • IndiaGlitz, [Saturday,April 28 2018]

മോഹൻലാൽ  ആരാധകർ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ചിത്രം നീരാളി റിലീസിനോട്  അടുക്കുകയാണ് .ഇതിന്റെ  നിർമ്മാതാക്കൾ  അടുത്തിടെ  ഒരു  ചിത്രം  സോഷ്യൽ  മീഡിയയിൽ  പോസ്റ്റ്  ചെയ്തിരുന്നു .ഡ്രംസ്  വിദഗ്ദൻ  ശിവമണി ആയുള്ള മ്യൂസിക് സെഷൻ ന്റെ ചിത്രമായിരുന്നു  അത്.

നായകനായ മോഹൻലാൽ ,എം.ജി. ശ്രീകുമാർ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി എന്നിവർ ചിത്രത്തിലുണ്ട്.സ്റ്റീഫൻ ദേവസി ഒരുക്കുന്ന നീരാളി  എന്ന ആൽബം സംഗീത പ്രേമികൾക്ക് ഒരു വിരുന്ന്  തന്നെ  അയിരിക്കും . 

അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  സണ്ണി ജോർജ് എന്ന ജെമോളോജിസ്റ്റിന്റെ കഥാപാത്രത്തെ  ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് .മുൻകാല നായിക നാദിയ മൊയ്‌തു  ചിത്രത്തിൽ  വളരെ കാലങ്ങൾക്കു ശേഷം  തിരിച്ചെത്തുന്നു എന്ന പ്രേതേകതയും  ചിത്ര അർഹിക്കുന്നു .