close
Choose your channels

'ഈ.മ.യൗ' സംവിധായകാൻ തെറ്റായ പ്രചാരങ്ങൾക്ക് വിരാമമിട്ടു !

Tuesday, May 8, 2018 • മലയാളം Comments

ഈ.മ.യൗ  സംവിധായകാൻ  തെറ്റായ  പ്രചാരങ്ങൾക്ക്  വിരാമമിട്ടു !

ലിജോ  ജോസ്  പെല്ലിശ്ശേരി ഇപ്പോൾ  മലയാള ചലച്ചിത്രരംഗത്ത് പ്രശസ്ത സംവിധായകരിലൊരാളാണ് .

അദ്ദേഹത്തിന്റെ  അടുത്ത  ചിത്രം  കഴിവുറ്റ  മലയാള  നടന്മാരായ നിവിൻ പോളി,ആന്റണി വർഗീസ്  എന്നിവരോടൊപ്പമാണെന്ന്  സോഷ്യൽ  മീഡിയയിൽ  വാർത്തകൾ  പ്രചരിച്ചിരുന്നു .പക്ഷേ  അത്  ഒരു  അടിസ്ഥാന രഹിത  വാർത്തയാണെന്ന്  പെല്ലിശ്ശേരി  തന്നെ  അടുത്തിടെ  സ്ഥിരീകരിച്ചു .

അദ്ദേഹത്തിന്റെ  അടുത്ത  കാല  റിലീസ് ഈ.മ.യൗ ഒരു  ബോക്സ്  ഓഫീസ്  വിജയമായിരുന്നു .

കേരള സംസ്ഥാന അവാർഡുകളിൽ മൊത്തം മൂന്ന് അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അടുത്ത പ്രോജക്ടിനെക്കുറിച്ച് അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന്  ഇതുവരെ വെളിപ്പെടുത്തലുകൾ  ഉണ്ടായിട്ടില്ല .