'ഇലി ഇലി ലാമാ സബച്ചത്താനി' ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

  • IndiaGlitz, [Saturday,March 17 2018]

 

'ഇലി ഇ ലി ലാമാ സബച്ചത്താനി' എന്ന പേരിൽ ജിജു ആന്റണി സംവിധാനം ചെയ്ത സിനിമ തൽപറമ്പ് പി സെയ്ദ് കോളേജ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനെത്തും. ചിത്രം  പ്രദർശിപ്പിക്കുന്ന സമയം  ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും.

റിപ്പോർട്ടനുസരിച്ച്, മുംബൈ നഗരം  ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി ചിത്രീകരിച്ചിട്ടുണ്ട്.
പ്രസിദ്ധ എഡിറ്റർ സനൽ കുമാർ ശശിധരൻ ആണ് ചിത്രം എഡിറ്റുചെയ്തിരിക്കുന്നത് .

മുംബൈയിൽ പ്രവർത്തിക്കുന്ന ഒരു ടാക്സി ഡ്രൈവർ പ്രശാന്തിന്റെ കഥയാണ്  ചിത്രം കേന്ദ്രികരിച്ചിരിക്കുന്നത്.   സിനിമയിൽ ബലാത്സംഗവും കൊലപാതകവും ഇയാൾക്കെതിരെ ചുമത്തപ്പെടുന്നു . 

  എസ്. ദർഗ്ഗ പോലെ ഈ സിനിമയും  സെൻസറിന്റെ ബോർഡിന്റെ അനുമതി ലഭിക്കാൻ കുറേ സമയമെടുത്തു .

More News

പുലിറ്റ്സർ പ്രൈസ് വിജയി 'ഒടിയൻ' ലൊക്കേഷനിൽ

അടുത്തിടെ പുലിറ്റ്സർ പ്രൈസ് ലഭിച്ച നിക്ക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ  കേരളം സന്ദർശിച്ചു...

പൃഥ്വിരാജ് അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുമായി സഹകരിക്കുന്നു!

Recently actor Prithviraj had unveiled the opening of his film production house, named Prithviraj Productions....പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ  നടൻ പൃഥ്വിരാജ് അടുത്തിടെ സിനിമാ നിർമ്മാണകമ്പനി...

കോട്ടയം കുഞ്ഞച്ചൻ ഉടൻ തിരിച്ചെത്തും!

 സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 1990 ൽ  പുറത്തിറങ്ങിയ കോട്ടയം  കുഞ്ഞച്ചൻ  വീണ്ടും അഭ്രപാളികളിൽ...

ആരാധകന്റെ മനോഹരമായ സൃഷ്ട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം...

ആട് ചിത്രത്തിന് മൂന്നാം ഭാഗവും!

ജയസൂര്യ ഫാൻസിനിതാ ഒരു സന്തോഷ വാർത്ത .ആട് 2 ന്റെ 100 ദിനത്തെ വിജയാഘോഷ...