പുരസ്കാരങ്ങൾക്കു വിട പറഞ്ഞുകൊണ്ട് മലയാള താരങ്ങൾ മടങ്ങി !

  • IndiaGlitz, [Friday,May 04 2018]

വിവാദമായ  ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന് ശേഷം,പുരസ്‌കാരങ്ങൾ ലഭിച്ച മലയാള താരങ്ങളായ   ഫഹദ് ഫാസിലും പാർവ്വതിയും ദേശീയ അവാർഡുകൾ സ്വീകരിക്കാതെ കേരളത്തിൽ തിരിച്ചെത്തി.

പതിവ് ചട്ടത്തിനു  വിപരീതമായി 11 അവാർഡുകൾ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നൽകുമെന്നിരിക്കെ ബാക്കി പുരസ്‌കാരങ്ങൾ  ഇൻഫർമേഷൻ  ആൻഡ്  ബ്രോഡ്‍കാസ്റ്റിംഗ്  മിനിസ്റ്റർ  സ്മൃതി ഇറാനിയും  ജൂനിയർ മന്ത്രി രാജ്യവർദ്ധൻ  റാത്തോഡ് എന്നിവർ നൽകുമെന്ന് അറിയിച്ചതിന് തുടർന്നാണ്  മിക്ക  അവാർഡ് ജേതാക്കളും പരിപാടി  ബഹിഷ്കരിക്കാൻ  തീരുമാനിച്ചത് .സംവിധായകൻ ജയരാജ്, ഗായകൻ യേശുദാസ് എന്നിവർ  അവാർഡ്  സ്വീകരിച്ചു .

ചടങ്ങിൽ ഹാജരാകാൻ  വിസമ്മതിച്ചവർക്കായി റിസർവ് ചെയ്ത ഹാളിൽ നിന്നും നിശ്ച്ചയിക്കപ്പെട്ട  ഇരിപ്പിടങ്ങൾ  എടുത്തു മാറ്റിയതായും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More News

ഈ രാഷ്ട്രീയ ചിത്രത്തിൽ മലയാളത്തിലെ രണ്ട് മികവുറ്റ താരങ്ങൾ !

സന്തോഷ് വിശ്വനാഥ് തന്റെ പുതിയ ചിത്രത്തിൽ  മലയാള  സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളെ അണിനിരത്തുന്നു...

റോജ നടൻ മമ്മൂട്ടി സിനിമയിൽ !

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന  ചരിത്ര  സിനിമ അതിന്റെ...

പ്രിയദർശൻ ചിത്രത്തിൽ ഈ പ്രമുഖ നടന്മാർ !

അടുത്തകാലത്ത് സംവിധായകൻ പ്രിയദർശൻ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി  സംവിധാനം ...

ഡ്രംസ് വിദഗ്ദൻ ഈ ചിത്രത്തിൽ !

മോഹൻലാൽ  ആരാധകർ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ചിത്രം നീരാളി റിലീസിനോട്...

മൈ സ്റ്റോറി' ഉടൻ സ്ക്രീനിൽ!

പുതിയ  വാർത്തകൾ  പ്രകാരം   റോഷനി ദിനകർ  സംവിധാനം ചെയ്യുന്ന 'മൈ സ്റ്റോറി' ജൂലൈയിൽ  തീയേറ്ററുകളിൽ  പ്രദർശിപ്പിക്കും...