close
Choose your channels

പഠനവും തനിക്ക് കഴിയുമെന്ന് ഈ നടി തെളിയിച്ചു

Wednesday, March 28, 2018 • മലയാളം Comments

പഠനവും തനിക്ക് കഴിയുമെന്ന് ഈ നടി തെളിയിച്ചു

ഡയമണ്ട് നെക്ലേസ് അഭിനേത്രി ഗൗതമി നായർ പഠനത്തിലും തനിക്ക് കഴിവ് തെളിയിക്കാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു .അവർക്ക് ഈ വർഷം ബിരുദാനധരബിരുദത്തിൽ  സൈക്കോളജിയിൽ, യൂണിവേഴ്സിറ്റി പരീക്ഷക്ക് രണ്ടാം റാങ്ക് ലഭ

സന്തോഷവതിയായ ഗൗതമി തന്റെ സോഷ്യൽ മീഡിയ പേജിൽ മാർക്ക് കാർഡിനൊപ്പം സുവാർത്ത പ്രേക്ഷകരുമായി  പങ്കുവെച്ചു.

ദുൽഖർ സൽമാൻ  നായകനായ സെക്കന്റ് ഷോയിൽ കൂടിയാണ്  ഗൗതമി നായർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് . 

Get Breaking News Alerts From IndiaGlitz