close
Choose your channels

'ഞാൻ മേരിക്കുട്ടി' റിലീസ് പ്രഖ്യാപിച്ചു !

Friday, May 4, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഞാൻ  മേരിക്കുട്ടി റിലീസ്  പ്രഖ്യാപിച്ചു !

രഞ്ജിത്ത് ശങ്കർ  സംവിധാനം  ചെയ്യുന്ന  ഞാൻ  മേരിക്കുട്ടി അടുത്തുതന്നെ  തീയേറ്ററുകളിൽ  എത്തുന്നതാണ് .ചിത്രം   ജൂൺ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ്  നിർമ്മാതാക്കൾ  അറിയിച്ചത് .

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചു. ചിത്രത്തിന്റെ  സവിശേഷത  എന്താന്നു  വെച്ചാൽ  നടൻ  ജയസൂര്യ  ഇതിൽ  സ്ത്രീ  ആയി  വേഷമിടുന്നു  എന്നാണ് .

ജയസൂര്യയെ  കൂടാതെ  ജുവൽ മേരി, ഇന്നസെന്റ്, ജോജു ജോർജ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പുണ്ണ്യാളൻ  സിനിമാസ് ആണ്  ചിത്രം  വിതരണം  ചെയ്യുന്നത് .

Follow us on Google News and stay updated with the latest!