ചരിത്ര നേട്ടത്തിനൊപ്പം ഇന്ത്യ

  • IndiaGlitz, [Wednesday,December 06 2017]

ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. നേരത്തെ ഒരു കളിയില്‍ ഇന്ത്യ വിജയിച്ചിരുന്നു.