ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ്

  • IndiaGlitz, [Thursday,November 16 2017]

ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിന് തുടക്കമായി. ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നത്. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.