ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

ഐപിഎല്‍ 2023 സീസണിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, നാലു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കന്നിക്കിരീടം ലക്ഷ്യമിടുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേഓഫിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പുറത്തായി കഴിഞ്ഞു ഓറഞ്ച് ക്യാപ് മത്സരത്തിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ എട്ട് പേരും 500 ന് മുകളില്‍ റണ്‍സ് നേടിയവരാണ്. നിലവില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ആണ് ഒന്നാമത്. ആര്‍സിബി ഇതിനോടകം ഐപിഎല്ലില്‍ നിന്ന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഡുപ്ലെസിസ് ഇപ്പോഴും ഉണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 730 റണ്‍സാണ് ഡുപ്ലെസിസിൻ്റെ സമ്പാദ്യം. 153 എന്ന സ്‌ട്രൈക്ക് റേറ്റില്‍ എട്ട് അര്‍ധ സെഞ്ച്വറികളപും ഡപുപ്ലെസിസ് സ്വന്തമാക്കിയിട്ടുണ്ട്.

More News

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

പുലിമുരുകനെ മറികടന്ന് '2018'

പുലിമുരുകനെ മറികടന്ന് '2018'

ഡോ.വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

ഡോ.വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു