രജനിയുടെ 'കാലാ'യിൽ മമ്മൂട്ടിയില്ല

  • IndiaGlitz, [Tuesday,June 06 2017]

കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായിൽ മമ്മൂട്ടി അഭിനയിക്കുന്നില്ല. അമ്പതുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി അംബേദ്കറുടെ വേഷമവതരിപ്പിക്കുന്നുവെന്നാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചഭിനയിച്ച ദളപതിക്ക് മണിരത്നം രണ്ടാം ഭാഗമൊരുക്കുന്നുവെന്നതായിരുന്നു മറ്റൊരു വാർത്ത. ഇതിനും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

More News

ബുള്ളറ്റ് വിശ്വനായി അനൂപ് മേനോൻ

മോഹൻലാൽ ലാൽജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നത് ഏറെ...

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു

റംസാന് തിയേറ്ററുകളിലെത്തുന്ന ടിയാന് ശേഷം താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു...

ഒരു സിനിമാക്കാരന്റെ അടിപൊളി ട്രെയിലർ

Oru Cinemakkaran Movie Trailer is here

ശ്രീദേവിയുടെ മകൾ സിനിമയിലേക്ക്

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശം...

പൃഥ്വിരാജ് ദെെവത്തിൽ വിശ്വസിക്കുന്നു, കാരണം അദ്ദേഹം ദെെവത്തെ കണ്ടു

ഞാൻ ദെെവത്തിൽ വിശ്വസിക്കുന്നു, കാരണം ഞാൻ അദ്ദേഹത്തെ കണ്ടു, പല തവണ'. ക്രിക്കറ്റ്...