ജയസൂര്യയുടെ 'പ്രേതം' തെലുങ്കിലേക്ക്

  • IndiaGlitz, [Thursday,September 21 2017]

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പ്രേതം തെലുങ്കിലേക്ക്. സൂപ്പർതാരം നാഗാർജുനയാണ് ജയസൂര്യയുടെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത്. 'രാജു ഗാരി ഗാഡി-2' എന്ന് പേരിട്ടിരിക്കുന്നചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യ മനസ് വായിച്ചറിയുന്ന ജോൺ ഡോൺ ബോസ്‌കോ എന്ന മെന്റലിസ്‌റ്റായാണ് ജയസൂര്യ പ്രേതത്തിൽ എത്തിയത്.

More News

ജമ്മു കശ്മീരില്‍ ഭീകരാക്രമണം

 ജമ്മു കശ്മീരിലെ ട്രാലില്‍ ഭീകരാക്രമം. ആക്രമണത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു...

ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കിരീടം നിലനിര്‍ത്തി കേരളം

ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി...

ഇന്ത്യ- ആസ്‌ത്രേലിയ രണ്ടാം ഏകദിനം ഇന്ന്

വിജയത്തുടര്‍ച്ച വിടാതെ നിലനിര്‍ത്താനുള്ള ലക്ഷ്യവുമായി ഇന്ത്യ ഇന്ന് രണ്ടാം...

തൃഷയും കീർത്തിയും സാമി-2വിലെ നായികമാർ

വിക്രം നായകനാകുന്ന സാമി 2ൽ തൃഷയും കീർത്തി സുരേഷും നായികമാരാകുന്നു...

ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണമടിച്ച് പി.യു ചിത്ര

തുര്‍ക്ക്‌മെനിസ്താനില്‍ നടക്കുന്ന അഞ്ചാമത് ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍...