പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

  • IndiaGlitz, [Friday,June 16 2017]

പുണ്യാളൻ അഗർബത്തീസിന്റെ വൻവിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്യഭാഗത്തിലെ എല്ലാ താരങ്ങളും അണിനിരക്കുന്നുണ്ട്.

പുണ്യാളൻ അഗർബത്തീസ് എവിടെ അവസാനിച്ചോ അവിടെ നിന്നും തന്നെയായിരിക്കും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുകയെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. ആദ്യഭാഗത്തിലേത് പോലെ ജയസൂര്യയ്&ശ്വ്ഞ്ഞ്‌;ക്കൊപ്പം അജുവർഗീസ്, നൈലാ ഉഷ എന്നിവർ തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. &39;ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും ഇതിലും ഉണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്രഞ്ജിത് പറഞ്ഞു.

ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഡിസംബറോടെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തീയേറ്ററുകളിൽ എത്തും.

More News

സിനിമക്കാരൻ ഗാനങ്ങൾ പുറത്തിറക്കി

ലിയോ ദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരൻ എന്ന സിനിമയിലെ ഗാനങ്ങൾ പുറത്തിറക്കി...

'മോഹൻലാലി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

കട്ടലാലേട്ടൻ ഫാനായ മീനുക്കുട്ടിയുടെ കഥ പറയുന്ന മോഹൻലാലിന്റെ ആദ്യ ഘട്ട ചിത്രീകരണം എറണാകുളം...

ദിലീപ് ഇന്ന് പാലക്കാട്ട് നാളെ കോയമ്പത്തൂർ

ദിലീപ് ചിത്രം രാമലീലയുടെ ഷൂട്ടിംഗ് ഇന്ന് പാലക്കാട്ട് നടക്കും. നാളെ കോയമ്പത്തൂരിലേക്ക് ഷിഫ്ട് ചെയ്യും...

റോബോ വെല്ലിത്തിരയിലെത്താനൊരുങ്ങുന്നു

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ഹിറ്റ്മേക്കർ ഷങ്കർ ഒരുക്കുന്ന റോബോ 2.0 വെള്ളിത്തരയിലെത്താൻ കാത്തിരിക്കുകയാണ് സറ്റൈൽ മന്നൻ ഫാൻസ്. 450 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന 0.2...

കട്ട ശിവനായ് കുഞ്ചാക്കൊ

കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയെയും നായകന്മാരാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം...