പത്തേമാരി നായിക ജയസൂര്യക്കൊപ്പം

  • IndiaGlitz, [Saturday,March 24 2018]

മമ്മൂട്ടി നായകനായ  പത്തേമാരിയിൽ   അഭിനയിച്ച ജ്യൂവൽ  മേരി ഇപ്പോളിതാ ജയസൂര്യ ചിത്രമായ  ഞാൻ  മേരികുട്ടിയിൽ അഭിനയിക്കുന്നു . 

നടൻ ജയസൂര്യ ചിത്രത്തിൽ ഒരു  ട്രാൻസ്ജെൻററായി അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കർ ആണ്  ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജ്യൂവൽ  മേരി ചിത്രത്തിൽ സഹനടിയുടെ വേഷത്തിൽ അഭിനയിക്കും .

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജയസൂര്യ ടീം. ചിത്രം  തൊടുപുഴയിൽ പുരോഗമിക്കുകയാണ്. പുണ്യാളൻ സിനിമാസ് ആണ് ചിത്രത്തിന് നിർമ്മിക്കുന്നത് .

More News

യുവ നടൻ:'ഞാൻ പൃഥ്വിരാജ് ആരാധകനാണ്'

അടുത്തിടെ പുറത്തിറക്കിയ ത്രില്ലർ ചിത്രമായ 'ഇര ' യഥാർഥത്തിൽ ഗോകുൽ സുരേഷിന്...

ലൊക്കേഷനിൽ നായകൻ റോയൽ എൻഫീൽഡിൽ !

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്നപേരിൽ..

ഒടിയനിലെ പ്രഭ ഇതാ ഇവിടെ !

പ്രമുഖ  മലയാളനടി മഞ്ജു വാര്യർ  ഇപ്പോൾ ചെയ്യുന്ന 'ഒടിയൻ' നേരത്തെ തന്നെ സിനിമ പ്രേമികൾക്കിടയിൽ...

ഇയ്യോബ് ടീം വീണ്ടും പുതിയ ചിത്രത്തിൽ!

പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ പ്രമുഖ യുവനടനായ ഫഹദ് ഫാസിൽ അമൽ നീരദ്...

നീരാളി റിലീസ് തീയതി നീട്ടി

മോഹൻലാൽ നായകനാവുന്ന  നീരാളി  എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ചു...