ജിഷ കൊലക്കേസില്‍ വിധി ചൊവ്വാഴ്ച്ച

  • IndiaGlitz, [Wednesday,December 06 2017]

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും.