close
Choose your channels

മണിരത്നത്തിന്റെ നായികയാകാൻ ജ്യോതിക

Friday, September 8, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് തെന്നിന്ത്യയുടെ പ്രിയനായിക ജ്യോതിക. ചിത്രത്തിൽ ജോയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുമെന്നാണ് വിവരം. മലയാളിയായ ഐശ്വര്യാ രാജേഷും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്.

Follow us on Google News and stay updated with the latest!