കലാഭവൻ ഷാജോൺ സംവിധായകൻ

  • IndiaGlitz, [Monday,October 23 2017]

ഹാസ്യ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷക മനസിൽ ഇടംനേടിയ കലാഭവൻ ഷാജോൺ സംവിധായക തൊപ്പിയണിയുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനാവുന്നത്.