close
Choose your channels

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രം പ്രേമം സംവിധായകനൊപ്പം

Tuesday, March 20, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാളിദാസ് ജയറാമിന്റെ  അടുത്ത ചിത്രം പ്രേമം സംവിധായകനൊപ്പം

കാളിദാസ്ജയറാം പ്രമുഖ വേഷത്തിൽ അഭിനയിച്ച പൂമരം ഏറെ നാൾക്ക് ശേഷം ഈയിടെ പുറത്തിറങ്ങി. ഇപ്പോൾ പുതിയ റിപോർട്ടുകൾ അനുസരിച്ചു പ്രേമം സിനിമയിലൂടെ പ്രസിദ്ധനായ അൽഫോൻസ് പുത്തേരാൻ   സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് നായകനായേക്കും .

കാളിദാസിനൊപ്പം  തെന്നിന്ത്യൻ നടൻ  സിദ്ധാർഥ് ഈ സിനിമയിൽ നായകവേഷം കൈകാര്യം ചെയ്യുമെന്ന് കേൾക്കുന്നു . പക്ഷേ  സിദ്ധാർഥ് അഭിനയിക്കുമെന്ന വാർത്ത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സിനിമ പ്രേമികൾ ചിത്രത്തിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് .

Follow us on Google News and stay updated with the latest!